channel

എടാ വിശക്കുന്നെടാ...! ക്യാമറാമാനോട് നിഷ്‌കളങ്കമായി പറയുന്ന കല്ല്യാണപെണ്ണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...!

വിവാഹ വീടുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്യാമറ. വീട്ടിലെ കാരണവന്മാരെ പോലെ ഓടി നടന്ന് ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫേഴ്‌സ് ആണ് ഇക്കാലത്ത ഉള്ളത്.വിവാഹ പാര്‍ട്ടിയില്‍ അണിഞ്ഞൊരുങ...